The Bible Software
bible.softwareIsaiahIsaiah 2 › Isaiah 2:3

Isaiah 2:3

അനേകവംശങ്ങളും ചെന്നു: 1 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, 2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; 1 അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും 2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. 1 സീയോനിൽനിന്ന് ഉപദേശവും 2 യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും. 1

ബൈബിൾ (മലയാളം)

In The King James Version

And many people shall go and say, Come ye, and let us go up to the mountain of the LORD, to the house of the God of Jacob; and he will teach us of his ways, and we will walk in his paths: for out of Zion shall go forth the law, and the word of the LORD from Jerusalem.

In Context

2വരും കാലങ്ങളില്‍ 2 യഹോവയുടെ ആലയമുള്ള പർവ്വതം 1 പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും 2 കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; 1 സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. 2

4അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും 2 ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; 1 അവർ അവരുടെ വാളുകളെ കലപ്പകളായും 2 കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; 1 ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; 2 അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. 1 യഹോവയുടെ ദിവസം 1

Read all of Isaiah 2

Cross References

Deuteronomy 6:1“നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിനും നിന്‍റെ ജീവകാലം ഒക്കെയും നീയും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്താനപരമ്പരകളും ദൈവമായ യഹോവയെ ഭയപ്പെട്ട് ഞാൻ നിങ്ങളോട് അറിയിക്കുന്ന എല്ലാ ചട്ടങ്ങളും കല്പനകളും പ്രമാണിക്കുവാനും

Esther 9:27യെഹൂദന്മാർ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ചു എല്ലാ വർഷവും മുടക്കംകൂടാതെ ആചരിക്കത്തക്കവണ്ണവും

Psalms 102:23ദൈവം ആയുസ്സിന്‍റെ മധ്യത്തില്‍ വച്ചു + 102:23 ദൈവം ആയുസ്സിന്‍റെ മധ്യത്തില്‍ വച്ചു ദൈവം വഴിയിൽവച്ച് എന്‍റെ ബലം ക്ഷയിപ്പിച്ചു; 2 അവിടുന്ന് എന്‍റെ നാളുകൾ ചുരുക്കിയിരിക്കുന്നു. 1

Isaiah 1:26ഞാൻ നിന്‍റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയും 2 നിന്‍റെ ഉപദേശകന്മാരെ ആരംഭത്തിൽ എന്നപോലെയും ആക്കും; 1 അതിന്‍റെശേഷം നീ നീതിനഗരം എന്നും 2 വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.” 1

Isaiah 19:23ആ നാളിൽ മിസ്രയീമിൽ നിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും.

Isaiah 51:4“എന്‍റെ ജനമേ, എന്‍റെ വാക്കു കേൾക്കുവിൻ; 2 എന്‍റെ ജനതയേ, എനിക്ക് ചെവിതരുവിൻ; 1 ഉപദേശം എങ്കൽനിന്ന് പുറപ്പെടും; 2 ഞാൻ എന്‍റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 2:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 2:2Isaiah 2Isaiah 2:4 →