Isaiah 10:19
അവന്‍റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; 2 ഒരു ബാലന് അവയെ എണ്ണി എഴുതാം.
ബൈബിൾ (മലയാളം)
In The King James Version
And the rest of the trees of his forest shall be few, that a child may write them.
In Context
Cross References
Isaiah 13:12ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും 2 ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും. 1
Isaiah 37:36എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെൺപത്തയ്യായിരം (1,85,000) പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നത് കണ്ടു.