Isaiah 13:12
ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും 2 ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും വിരളമാക്കും. 1
ബൈബിൾ (മലയാളം)
In The King James Version
I will make a man more precious than fine gold; even a man than the golden wedge of Ophir.
In Context
Cross References
1 Chronicles 1:23ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു.
Psalms 137:9നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ച് 2 പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.
Isaiah 10:19അവന്‍റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; 2 ഒരു ബാലന് അവയെ എണ്ണി എഴുതാം.
Isaiah 24:6അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായി 2 അതിൽ വസിക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; 1 അതുകൊണ്ട് ഭൂവാസികൾ ദഹിച്ചുപോയി, 2 ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു. 1