The Bible Software
bible.softwareIsaiahIsaiah 11 › Isaiah 11:15

Isaiah 11:15

യഹോവ മിസ്രയീം കടലിന്‍റെ നാവിനു + 11:15 മിസ്രയീം കടലിന്‍റെ നാവിനു മിസ്രയീമിലെ കടലിടുക്ക് (ന്യൂ കിംഗ് ജെയിംസ് വേർഷൻ). ഉന്മൂലനാശം വരുത്തും; 2 അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി 1 അതിനെ അടിച്ച് ഏഴു കൈവഴികളാക്കി 2 മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും. 1

ബൈബിൾ (മലയാളം)

In The King James Version

And the LORD shall utterly destroy the tongue of the Egyptian sea; and with his mighty wind shall he shake his hand over the river, and shall smite it in the seven streams, and make men go over dryshod.

In Context

14അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; 2 കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; 1 ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; 2 അമ്മോന്യർ അവരെ അനുസരിക്കും. 1

16മിസ്രയീം നിന്നു പുറപ്പെട്ട നാളിൽ 2 യിസ്രായേലിനു ഉണ്ടായിരുന്നതുപോലെ, 1 അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ 2 ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത + 11:16 പ്രധാനപാത രാജപാത, പ്രധാനപാത, പെരുവഴി, പ്രധാനവഴി. ഉണ്ടാകും.

Read all of Isaiah 11

Cross References

Exodus 14:21മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രിമുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.

Exodus 14:29യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.

Isaiah 7:20ആ നാളിൽ കർത്താവ് നദിക്ക് അക്കരെനിന്നു കൂലിക്ക് വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അത് താടിയും കൂടി നീക്കും.

Isaiah 19:16ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും.

Isaiah 51:9യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്ളുക; 2 പൂർവ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; 2 രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ? + 51:9 രഹബിനെ വെട്ടി മഹാസർപ്പത്തെ കുത്തിക്കളഞ്ഞതു അവിടുന്നല്ലയോ? കനാന്യ പുരാണത്തില്‍ സൃഷ്ടിപ്പിന്റെ ക്രമം വിട്ടു കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലേക്ക് തിരകെ വരുവാന്‍ ഭീഷണി കാട്ടുന്ന പെരുവെള്ളം. അത്‌ കടലും ലിവ്യാഥാനുമായി ബന്ധപ്പെട്ടിരിക്കുന്നു. യെശയ്യാവ് 27:1 നോക്കുക. 1

Ezekiel 30:12ഞാൻ നദികൾ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; 2 ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജനതകളുടെ കയ്യാൽ ശൂന്യമാക്കും; 2 യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.” 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 11:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 11:14Isaiah 11Isaiah 11:16 →