Isaiah 19:16
ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 11:6മിസ്രയീമിൽ എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.
Isaiah 10:32ഇന്ന് അവൻ നോബിൽ താമസിക്കും; 2 യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവ്വതത്തിന്‍റെ നേരെ 2 അവൻ കൈ കുലുക്കുന്നു. 2
Isaiah 30:17മലമുകളിൽ ഒരു കൊടിമരംപോലെയും 2 കുന്നിൻപുറത്ത് ഒരു കൊടിപോലെയും 1 നിങ്ങൾ ശേഷിക്കുന്നതുവരെ, 2 ഒരുവന്‍റെ ഭീഷണിയാൽ ആയിരം പേരും 2 അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളെല്ലാവരും ഓടിപ്പോകും.” 1
Jeremiah 30:5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നാം നടുക്കത്തിൻ്റെ മുഴക്കം കേട്ടിരിക്കുന്നു; 2 സമാധാനമല്ല, ഭയമത്രെ ഉള്ളത്. 1
Jeremiah 51:30ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; 2 അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; 1 അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; 2 അതിലെ വീടുകൾക്ക് തീ വച്ചുകളഞ്ഞു; 2 അതിന്‍റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു. 1
Nahum 3:13നിന്‍റെ ജനം നിന്‍റെ മദ്ധ്യത്തിൽ സ്ത്രീകളെപ്പോലെ ആകുന്നു; 2 നിന്‍റെ ദേശത്തിന്‍റെ വാതിലുകൾ 1 നിന്‍റെ ശത്രുക്കൾക്ക് വിസ്താരമായി തുറന്നുകിടക്കുന്നു; 2 നിന്‍റെ ഓടാമ്പലുകൾ അഗ്നിക്ക് ഇരയായിത്തീർന്നിരിക്കുന്നു. 1