Isaiah 11:4
അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും 2 ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും; 1 തന്‍റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും; 2 തന്‍റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5നീതി അവന്‍റെ നടുക്കെട്ടും 2 വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും. 1
Cross References
2 Samuel 23:2യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിക്കുന്നു; 2 അവിടുത്തെ വചനം എന്‍റെ നാവിന്മേൽ ഇരിക്കുന്നു. 1
Job 4:9ദൈവത്തിന്‍റെ ശ്വാസത്താൽ അവർ നശിക്കുന്നു; 2 അവിടുത്തെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു. 1
Psalms 2:9ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; 2 കുശവന്‍റെ പാത്രംപോലെ അവരെ ഉടയ്ക്കും.” 1
Psalms 45:6ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു + 45:6 ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു ദൈവമേ, അവിടുത്തെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; 2 അങ്ങേയുടെ രാജത്വത്തിന്‍റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. 1
Psalms 72:1ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും 2 രാജകുമാരന് അവിടുത്തെ നീതിയും നല്കേണമേ. 1
Psalms 76:10മനുഷ്യന്‍റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം; 2 ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും + 76:10 ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും യുദ്ധത്തില്‍ അവശേഷിക്കുന്ന ജനം നിന്‍റെ ഉത്സവം ആഘോഷിക്കും . 1