Isaiah 13:2
മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; 2 അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു 2 ശബ്ദം ഉയർത്തി അവരെ കൈവീശി വിളിക്കുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
1ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം: 1
Cross References
Isaiah 10:32ഇന്ന് അവൻ നോബിൽ താമസിക്കും; 2 യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവ്വതത്തിന്‍റെ നേരെ 2 അവൻ കൈ കുലുക്കുന്നു. 2
Isaiah 11:15യഹോവ മിസ്രയീം കടലിന്‍റെ നാവിനു + 11:15 മിസ്രയീം കടലിന്‍റെ നാവിനു മിസ്രയീമിലെ കടലിടുക്ക് (ന്യൂ കിംഗ് ജെയിംസ് വേർഷൻ). ഉന്മൂലനാശം വരുത്തും; 2 അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി 1 അതിനെ അടിച്ച് ഏഴു കൈവഴികളാക്കി 2 മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും. 1
Isaiah 45:1യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 അവനു ജനതകളെ കീഴടക്കി 1 രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും 2 കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും 1 വാതിലുകൾ അടയാതിരിക്കേണ്ടതിനും 2 ഞാൻ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു: 1
Jeremiah 50:2“ജനതകളുടെ ഇടയിൽ പ്രസ്താവിച്ച് പ്രസിദ്ധമാക്കുവിൻ; 2 കൊടി ഉയർത്തുവിൻ; 1 മറച്ചുവയ്ക്കാതെ ഘോഷിക്കുവിൻ; 2 ബാബേല്‍ പിടിക്കപ്പെട്ടിരിക്കുന്നു; 1 ബേൽ ലജ്ജിച്ചുപോയി, 2 മേരോദാക്ക് തകർന്നിരിക്കുന്നു; 1 അതിലെ വിഗ്രഹങ്ങൾ ലജ്ജിച്ചുപോയി; 2 അതിലെ ബിംബങ്ങൾ തകർന്നിരിക്കുന്നു എന്നു പറയുവിൻ. 1
Jeremiah 51:27ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; 2 ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; 1 ജനതകളെ അതിന്‍റെ നേരെ ഒരുക്കുവിൻ; 2 അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ 1 അതിന് വിരോധമായി വിളിച്ചുകൂട്ടുവിൻ; 2 അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; 2 വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. 1