The Bible Software
bible.softwareIsaiahIsaiah 14 › Isaiah 14:17

Isaiah 14:17

ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും 2 അതിലെ പട്ടണങ്ങളെ ഇടിച്ചുകളയുകയും 1 തന്‍റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കുകയും 2 ചെയ്തവൻ ഇവനല്ലയോ” എന്നു നിരൂപിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

That made the world as a wilderness, and destroyed the cities thereof; that opened not the house of his prisoners?

In Context

16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി.“ 2 ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 1

18ജനതകളുടെ രാജാക്കന്മാർ എല്ലാവരും, അവരെല്ലാവരും തന്നെ 2 ഒരോരുത്തൻ അവനവന്‍റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു. 1

Read all of Isaiah 14

Cross References

2 Chronicles 28:8യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ നിന്ന് സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ തടവുകാരായി പിടിച്ചു കൊണ്ടുപോയി. വളരെയധികം കൊള്ളയിട്ടു; കൊള്ളമുതൽ ശമര്യയിലേക്കു കൊണ്ടുപോയി.

Isaiah 13:19രാജ്യങ്ങളുടെ മഹത്ത്വവും 2 കൽദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, 1 ദൈവം സൊദോമിനെയും ഗൊമോറയെയും 2 മറിച്ചുകളഞ്ഞതുപോലെ, ആയിത്തീരും. 1

Isaiah 58:6അന്യായബന്ധനങ്ങളെ അഴിക്കുക; 2 നുകത്തിൻ്റെ അമിക്കയറുകളെ അഴിക്കുക; 1 പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; 2 എല്ലാ നുകത്തെയും തകർക്കുക; 2 ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? 1

Ezekiel 6:14ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ലാമരുഭൂമിയെക്കാൾ അധികം നിർജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും.”

Joel 2:3അവരുടെ മുമ്പിൽ തീ കത്തുന്നു; 2 അവരുടെ പിമ്പിൽ തീജ്വാല ദഹിപ്പിക്കുന്നു; 1 അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; 2 അവരുടെ പിറകിലോ ശൂന്യമായ മരുഭൂമി; 2 അവരുടെ കയ്യിൽനിന്ന് യാതൊന്നും രക്ഷപ്പെടുകയില്ല. 1

Zephaniah 2:13അവൻ വടക്കോട്ട് കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; 2 നീനെവേയെ ശൂന്യവും മരുഭൂമിപോലെ വരണ്ടനിലവും ആക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 14:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 14:16Isaiah 14Isaiah 14:18 →