Isaiah 14:20
നീ നിന്‍റെ ദേശത്തെ നശിപ്പിച്ചു, 2 നിന്‍റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു 1 നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാവുകയില്ല; 2 ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്‍ക്കുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 18:16അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും; 2 മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും. 1
Job 18:19സ്വജനത്തിന്‍റെ ഇടയിൽ അവന് പുത്രനോ പൗത്രനോ ഇല്ലാതെയിരിക്കും; 2 അവന്‍റെ പാർപ്പിടം അന്യം നിന്നുപോകും. 1
Psalms 37:28യഹോവ ന്യായപ്രിയനാകുന്നു; അവിടുത്തെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; 2 അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; 2 ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. 1
Psalms 137:8നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, 2 നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോട് ചെയ്യുന്നവൻ ഭാഗ്യവാൻ. 1
Isaiah 13:15കണ്ടുകിട്ടുന്നവനെ എല്ലാം കുത്തിക്കൊല്ലും; 2 പിടിപെടുന്നവനെല്ലാം വാളാൽ വീഴും. 1