Job 18:16
അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും; 2 മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും. 1
ബൈബിൾ (മലയാളം)
In The King James Version
His roots shall be dried up beneath, and above shall his branch be cut off.
In Context
15അവന് ആരുമല്ലാത്തവർ അവന്‍റെ കൂടാരത്തിൽ വസിക്കും; 2 അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 1
17അവന്‍റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; 2 തെരുവീഥിയിൽ അവന്‍റെ പേര്‍ ഇല്ലാതാകും. 1
Cross References
Job 8:17അവന്‍റെ വേര് കല്ക്കുന്നിൽ പടരുന്നു; 2 അത് കല്ലുകളുടെയിടയിൽ ചെന്നു തിരയുന്നു. 1
Job 29:19എന്‍റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; 2 എന്‍റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു. 1
Hosea 9:16എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; 2 അവരുടെ വേര് ഉണങ്ങിപ്പോയി; 1 അവർ ഫലം കായിക്കുകയില്ല; 2 അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും. 1
Malachi 4:1ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളെല്ലാവരും സകലദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും ശിഖരവും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.