Isaiah 14:26
സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; 2 സകലജനതകളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതുതന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 5:25അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; 2 അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; 1 അപ്പോൾ മലകൾ വിറയ്ക്കുകയും 2 അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1
Isaiah 23:11അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി, 2 രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; 1 യഹോവ കനാനെക്കുറിച്ച് + 23:11 കനാനെക്കുറിച്ച് ഫോയ്നീക്യ അതിന്‍റെ കോട്ടകളെ 2 നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു. 1
Zephaniah 3:6ഞാൻ ജനതകളെ ഛേദിച്ചുകളഞ്ഞു; 2 അവരുടെ കോട്ടകൾ ശൂന്യമാക്കിയിരിക്കുന്നു; 1 ഞാൻ അവരുടെ വീഥികളെ 2 ആരും കടന്നുപോകാത്തവിധം ശൂന്യമാക്കി, 1 അവരുടെ പട്ടണങ്ങൾ 2 ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു. 1