Isaiah 23:11
അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി, 2 രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; 1 യഹോവ കനാനെക്കുറിച്ച് + 23:11 കനാനെക്കുറിച്ച് ഫോയ്നീക്യ അതിന്‍റെ കോട്ടകളെ 2 നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
10തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ 2 നീ നൈൽനദിപോലെ നിന്‍റെ ദേശത്തെ കവിഞ്ഞൊഴുകുക. 1
Cross References
Genesis 10:15കനാൻ തന്‍റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
Exodus 14:21മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രിമുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.
Psalms 46:6ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; 2 കർത്താവ് തന്‍റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി. 1
Isaiah 2:19യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ 2 അവർ അവന്‍റെ ഭയങ്കരത്വം നിമിത്തവും 1 അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും 2 പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും. 1
Isaiah 14:16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി.“ 2 ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 1
Isaiah 23:3വലിയ വെള്ളത്തിന്മേൽ 2 സീഹോർപ്രദേശത്തെ കൃഷിയും 1 നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; 2 അത് ജനതകളുടെ ചന്ത ആയിരുന്നു. 1