Isaiah 14:31
വാതിലേ, അലറുക; പട്ടണമേ നിലവിളിക്കുക; 2 സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നീ അലിഞ്ഞുപോയി; 1 വടക്കുനിന്ന് ഒരു പുകവരുന്നു; 2 അവന്‍റെ അണികളിൽ ഉഴന്നുനടക്കുന്ന + 14:31 ഉഴന്നുനടക്കുന്ന ഇവിടെ അര്‍ത്ഥമാക്കുന്നത് ചിട്ട തെറ്റിച്ച ഒരുത്തനും ഇല്ല എന്നതാണ്. ഒരുത്തനും ഇല്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 13:6യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; 2 അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു. 1
Isaiah 16:7അതുകൊണ്ട് മോവാബിനെപ്പറ്റി മോവാബ് തന്നെ അലമുറയിടും; 2 എല്ലാവരും അലമുറയിടും; കീർ-ഹരേശെത്തിന്‍റെ മുന്തിരിയടകളെക്കുറിച്ചു + 16:7 മുന്തിരിയടകളെക്കുറിച്ചു ജനങ്ങളെക്കുറിച്ച് 2 നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും. 1
Isaiah 24:12പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; 2 വാതിൽതകർന്നു നാശമായി കിടക്കുന്നു. 1
Jeremiah 25:16അവർ കുടിക്കുകയും ഞാൻ അവരുടെ ഇടയിൽ അയയ്ക്കുന്ന വാൾ നിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരുകയും ചെയ്യും.”