The Bible Software
bible.softwareIsaiahIsaiah 13 › Isaiah 13:6

Isaiah 13:6

യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; 2 അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Howl ye; for the day of the LORD is at hand; it shall come as a destruction from the Almighty.

In Context

5അവര്‍ ദൂരദേശത്തുനിന്നും 2 ആകാശത്തിന്‍റെ അറ്റത്തുനിന്നും 1 യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും 2 ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ വരുന്നു. 1

7അതുകൊണ്ട് എല്ലാകൈകളും തളർന്നുപോകും; 2 സകലഹൃദയവും ഉരുകിപ്പോകും. 1

Read all of Isaiah 13

Cross References

Isaiah 2:12സൈന്യങ്ങളുടെ യഹോവയുടെ നാൾ 2 അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും 1 നിഗളമുള്ള എല്ലാറ്റിന്മേലും വരും; 2 അവ താണുപോകും. 1

Isaiah 14:31വാതിലേ, അലറുക; പട്ടണമേ നിലവിളിക്കുക; 2 സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നീ അലിഞ്ഞുപോയി; 1 വടക്കുനിന്ന് ഒരു പുകവരുന്നു; 2 അവന്‍റെ അണികളിൽ ഉഴന്നുനടക്കുന്ന + 14:31 ഉഴന്നുനടക്കുന്ന ഇവിടെ അര്‍ത്ഥമാക്കുന്നത് ചിട്ട തെറ്റിച്ച ഒരുത്തനും ഇല്ല എന്നതാണ്. ഒരുത്തനും ഇല്ല. 1

Isaiah 34:8അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും 2 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന + 34:8 സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന സീയോനുവേണ്ടി പകരംവീട്ടുന്ന എന്നുമാകാം. വർഷവും ആകുന്നു. 1

Isaiah 63:4ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; 2 എന്‍റെ വിമുക്തന്മാരുടെ + 63:4 വിമുക്തന്മാരുടെ വീണ്ടെടുക്കപ്പെട്ടവരുടെ എന്നുമാകാം. വര്‍ഷം വന്നിരുന്നു. 1

Jeremiah 25:34ഇടയന്മാരേ, മുറയിട്ടു കരയുവിൻ! 2 ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; 1 നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു; 2 ഞാൻ നിങ്ങളെ ഉടച്ചുകളയും; 2 നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും; 1

Jeremiah 51:8പെട്ടെന്ന് ബാബേൽ വീണു തകർന്നുപോയി; 2 അതിനെക്കുറിച്ച് വിലപിക്കുവിൻ; 1 അതിന്‍റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; 2 ഒരുപക്ഷേ അതിന് സൗഖ്യം വരും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 13:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 13:5Isaiah 13Isaiah 13:7 →