Isaiah 17:12
അയ്യോ, അനേകജനതകളുടെ മുഴക്കം; 2 അവർ കടലിന്‍റെ മുഴക്കംപോലെ മുഴങ്ങുന്നു! 1 അയ്യോ, വംശങ്ങളുടെ ഇരച്ചിൽ! 2 അവർ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 18:4മരണപാശങ്ങൾ എന്നെ ചുറ്റി; 2 അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. 1
Psalms 46:1ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; 2 കഷ്ടസമയത്ത് അവിടുന്ന് ഏറ്റവും അടുത്ത സഹായമായിരിക്കുന്നു. 1
Psalms 93:3യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; 2 പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; 2 പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു. 1
Isaiah 5:30ആ നാളിൽ അവർ കടലിന്‍റെ അലർച്ചപോലെ അവരുടെ നേരെ അലറും; 2 ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; 2 അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും + 5:30 അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും മേഘങ്ങളാൽ വെളിച്ചം ഇരുണ്ടുപോകും എന്നുമാകാം. .
Isaiah 9:5ഒച്ചയോടെ ചവിട്ടി നടക്കുന്ന 2 യോദ്ധാവിന്‍റെ ചെരിപ്പൊക്കെയും 1 രക്തംപുരണ്ട വസ്ത്രവും 2 വിറകുപോലെ തീക്ക് ഇരയായിത്തീരും. 1
Jeremiah 6:23അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; 2 അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; 1 അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; 2 സീയോൻ പുത്രീ, അവർ നിന്‍റെനേരെ യുദ്ധസന്നദ്ധരായി 2 ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.” 1