Isaiah 17:13
വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു; 2 എങ്കിലും അവിടുന്ന് അവരെ ശാസിക്കും; 1 അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും; 1 കാറ്റിനു മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും 2 കൊടുങ്കാറ്റിനു മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 21:18അവർ കാറ്റിന് മുമ്പിൽ വൈക്കോൽപോലെയും 2 കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. 1
Psalms 1:4ദുഷ്ടന്മാർ അങ്ങനെയല്ല; 2 അവർ കാറ്റു പറത്തിക്കളയുന്ന പതിരു പോലെയാകുന്നു. 1
Psalms 35:5അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; 2 യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. 1
Psalms 65:8ഭൂസീമാവാസികളും അവിടുത്തെ അടയാളങ്ങൾ നിമിത്തം ഭയപ്പെടുന്നു; 2 ഉദയത്തിന്‍റെയും അസ്തമയത്തിന്‍റെയും ദിക്കുകളെ അവിടുന്ന് ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു. 1
Psalms 83:14വനത്തെ ദഹിപ്പിക്കുന്ന തീപോലെയും 2 പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും 1
Isaiah 10:33സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; 2 പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും 2 ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. 1