Isaiah 17:4
“ആ നാളിൽ യാക്കോബിന്‍റെ മഹത്ത്വം ക്ഷയിക്കും; 2 അവന്‍റെ ദേഹപുഷ്ടി മെലിഞ്ഞുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 17:3അവന്‍റെ നേരെ അശ്ശൂർ രാജാവായ ശൽമനേസെർ യുദ്ധത്തിന് പുറപ്പെട്ടുവന്നു; ഹോശേയ അവന് കപ്പം കൊടുത്ത് ആശ്രിതനായിത്തീർന്നു.
Isaiah 9:8കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു; 2 അത് യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു. 1
Isaiah 10:4അവർ ബദ്ധന്മാരുടെ കീഴിൽ കുനിയുകയും 2 കൊല്ലപ്പെട്ടവരുടെ കീഴിൽ വീഴുകയും ചെയ്യുകയേയുള്ളു. 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1 അശ്ശൂരിന്‍റെമേൽ ദൈവത്തിന്‍റെ ന്യായവിധി 1
Isaiah 24:13ഒലിവു തല്ലുംപോലെയും 2 മുന്തിരിപ്പഴം പറിച്ചു തീർന്നിട്ട് കാലാ പെറുക്കുംപോലെയും 1 ഭൂമിയുടെ മദ്ധ്യത്തിൽ 2 ജനതകളുടെ ഇടയിൽ സംഭവിക്കുന്നു. 1
Ezekiel 34:20”അതുകൊണ്ട് യഹോവയായ കർത്താവ് അവയോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മദ്ധ്യത്തിൽ ന്യായംവിധിക്കും.
Zephaniah 2:11അപ്പോൾ അവർ യഹോവയെ ഭയപ്പെടും; 2 കാരണം അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; 1 ജനതകളുടെ സകലദ്വീപുകളും 2 അതത് സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും; 1