Isaiah 17:5
അത് കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു 2 കൈകൊണ്ട് കതിരുകൾ കൊയ്യുംപോലെയും 1 ഒരുത്തൻ രെഫയീം താഴ്വരയിൽ 2 കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
4“ആ നാളിൽ യാക്കോബിന്‍റെ മഹത്ത്വം ക്ഷയിക്കും; 2 അവന്‍റെ ദേഹപുഷ്ടി മെലിഞ്ഞുപോകും. 1
Cross References
Joshua 18:16പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരക്കെതിരെയും രെഫയീം താഴ്‌വരയുടെ വടക്കുവശത്തുള്ള മലയുടെ അറ്റംവരെ ചെന്നു ഹിന്നോം താഴ്‌വരയിൽ കൂടെ തെക്കോട്ട് യെബൂസ്യ പർവ്വതത്തിന്‍റെ പാർശ്വംവരെയും ഏൻ-രോഗേൽ വരെയും ഇറങ്ങി
2 Samuel 5:22ഫെലിസ്ത്യർ പിന്നെയും വന്ന് രെഫയീം താഴ്വരയിൽ അണിനിരന്നു.
Jeremiah 9:22മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും, 2 കൊയ്ത്തുകാരൻ്റെ പിന്നിലെ കതിർമണിപോലെയും വീഴും; 1 ആരും അവയെ കൂട്ടിച്ചേർക്കുകയില്ല 2 എന്നു യഹോവയുടെ അരുളപ്പാടു” എന്നു പറയുക.
Hosea 6:11യെഹൂദയേ, ഞാൻ എന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോൾ, 2 നിനക്കും ഒരു കൊയ്ത്ത് വച്ചിരിക്കുന്നു.
Matthew 13:30രണ്ടുംകൂടെ കൊയ്ത്തുവരെ വളരട്ടെ; കൊയ്ത്ത് കാലത്ത് ഞാൻ കൊയ്യുന്നവരോട് മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളായി കെട്ടുവാനും ഗോതമ്പു എന്‍റെ കളപ്പുരയിൽ കൂട്ടിവയ്ക്കുവാനും കല്പിക്കും എന്നു പറഞ്ഞു. 1 കടുകുമണിയുടെ ഉപമ
Revelation 14:15പിന്നെ മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറത്തു വന്നു, മേഘത്തിന്മേൽ ഇരിക്കുന്നവനോട്: “നിന്‍റെ അരിവാൾ എടുത്തു കൊയ്യുവാൻ തുടങ്ങുക; ഭൂമിയിലെ വിളവ് വിളഞ്ഞിരിക്കുന്നതിനാൽ കൊയ്ത്തിന് സമയം ആയിരിക്കുന്നു“ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.