Isaiah 19:7
നദിക്കരികിലും നദീതീരത്തും ഉള്ള പുല്പുറങ്ങളും 2 നദീതീരത്തു വിതച്ച സകലവും 2 ഉണങ്ങി പറന്ന് ഇല്ലാതെപോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 23:3വലിയ വെള്ളത്തിന്മേൽ 2 സീഹോർപ്രദേശത്തെ കൃഷിയും 1 നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; 2 അത് ജനതകളുടെ ചന്ത ആയിരുന്നു. 1
Jeremiah 14:4ദേശത്തു മഴയില്ലാതെ നിലം ഉണങ്ങി വിണ്ടിരിക്കുന്നതിനാൽ, 2 ഉഴവുകാർ ലജ്ജിച്ച് തല മൂടുന്നു. 1
Joel 1:17വിത്ത് കട്ടകളുടെ കീഴിൽ കിടന്ന് നശിച്ചുപോകുന്നു; 2 ധാന്യം കരിഞ്ഞുപോയിരിക്കുകയാൽ 1 പാണ്ടികശാലകൾ ശൂന്യമായും 2 കളപ്പുരകൾ ഇടിഞ്ഞും പോകുന്നു. 1