Isaiah 19:6
നദികൾക്കു നാറ്റം പിടിക്കും; 2 മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; 2 ഞാങ്ങണയും ഓടപ്പുല്ലും + 19:6 ഓടപ്പുല്ലും നദിയരികെ വളരുന്ന ഒരുതരം സസ്യം. വാടിപ്പോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; 2 നദി വറ്റി ഉണങ്ങിപ്പോകും. 1
Cross References
Exodus 2:3അവനെ പിന്നെ ഒളിച്ചുവയ്ക്കുവാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു + 2:3 ഞാങ്ങണപെട്ടകം - ഒരുതരം വലിയപുല്ല് കൊണ്ടുള്ള വലിയപെട്ടിഞാങ്ങണപ്പെട്ടകം വാങ്ങി, അതിന് പശയും + 2:3 വെള്ളം പെട്ടിക്കകത്ത് പ്രവേശിക്കാതെ അതിനുള്ളിൽ ടാർ തേച്ചു കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.
2 Kings 19:24ഞാൻ അന്യജലം കുഴിച്ചെടുത്ത് കുടിക്കും. 2 എന്‍റെ കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും’ എന്നു പറഞ്ഞു. 1
Job 8:12അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ 2 മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. 1
Isaiah 18:2കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ 2 ദൂതന്മാരെ അയയ്ക്കുന്നതുമായ ദേശമേ! 1 ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും 2 മൃദുചർമ്മികളുമായ ജനതയുടെ അടുക്കൽ, 1 ആരംഭംമുതൽ ഇന്നുവരെ 2 ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, 1 അളക്കുന്നതും ചവിട്ടിക്കളയുന്നതും 2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ 2 ജനതയുടെ അടുക്കൽ തന്നെ ചെല്ലുവിൻ. 1