Isaiah 21:11
ദൂമയെക്കുറിച്ചുള്ള + 21:11 ദൂമയെക്കുറിച്ചുള്ള ഏദോമിന്‍റെ മറ്റൊരു പേര് പ്രവാചകം: 1 “കാവല്ക്കാരാ, രാത്രി എന്തായി? 2 കാവല്ക്കാരാ, രാത്രി എന്തായി?” 2 എന്നു ഒരുവൻ സേയീരിൽനിന്ന് + 21:11 സേയീരിൽനിന്ന് ഏദോമിന്‍റെ മറ്റൊരു പേര്, ഉല്പത്തി 32:2 നോക്കുക എന്നോട് വിളിച്ചുചോദിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 25:14മിശ്മാ, ദൂമാ, മസ്സാ,
Genesis 32:4അവരോടു കല്പിച്ചത് എന്തെന്നാൽ: “എന്‍റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയുക: ‘നിന്‍റെ ദാസൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാൻ്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു.
Deuteronomy 2:5നിങ്ങൾ അവരോട് പോരാടരുത്; അവരുടെ ദേശത്ത് ഞാൻ നിങ്ങൾക്ക് ഒരു കാൽ വയ്ക്കുവാൻപോലും ഇടം തരുകയില്ല; സേയീർപർവ്വതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു.
1 Chronicles 1:30കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
Isaiah 21:6കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊള്ളുക; 2 അവൻ കാണുന്നത് അറിയിക്കട്ടെ. 1
Isaiah 34:5എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; 2 അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും 2 ന്യായവിധിക്കായി ഇറങ്ങിവരും. 1