The Bible Software
bible.softwareIsaiahIsaiah 21 › Isaiah 21:6

Isaiah 21:6

കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നീ ചെന്നു ഒരു കാവല്ക്കാരനെ നിർത്തിക്കൊള്ളുക; 2 അവൻ കാണുന്നത് അറിയിക്കട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

For thus hath the Lord said unto me, Go, set a watchman, let him declare what he seeth.

In Context

5മേശ ഒരുക്കുവിൻ; 2 പരവതാനി വിരിക്കുവിൻ; 2 ഭക്ഷിച്ചു പാനം ചെയ്യുവിൻ; 1 പ്രഭുക്കന്മാരേ, എഴുന്നേല്ക്കുവിൻ; 2 പരിചക്ക് എണ്ണ പൂശുവിൻ. 1

7ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയേയും 2 കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ 2 അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ.” 1

Read all of Isaiah 21

Cross References

2 Samuel 18:25കാവല്ക്കാരൻ രാജാവിനോട് വിളിച്ച് അറിയിച്ചു. “അവൻ ഏകൻ എങ്കിൽ സദ്വര്‍ത്തമാനം കൊണ്ടാകുന്നു വരുന്നത്” എന്നു രാജാവ് പറഞ്ഞു.

Isaiah 62:6യെരൂശലേമേ, ഞാൻ നിന്‍റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; 2 അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; 1 യഹോവയെ ഓർമിപ്പിക്കുന്നവരേ, 2 നിങ്ങൾ സ്വസ്ഥമായിരിക്കരുത്. 1

Ezekiel 3:17“മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽ ഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു; നീ എന്‍റെ വായിൽനിന്ന് വചനം കേട്ടു എന്‍റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കണം.

Habakkuk 2:1ഞാൻ എന്‍റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും. 2 യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും 1 എന്‍റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും 2 അറിയുവാൻ ഞാൻ കാത്തിരിക്കുന്നു. 1 യഹോവയുടെ മറുപടി 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 21:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 21:5Isaiah 21Isaiah 21:7 →