Isaiah 22:5
സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു 2 ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും 2 പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; 1 മതിലുകളെ ഇടിച്ചുകളയുന്നതും 2 മലകളോട് നിലവിളിക്കുന്നതും ആയ നാൾ തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 25:10അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യം യെരൂശലേമിന്‍റെ ചുറ്റുമുള്ള മതിലുകൾ ഇടിച്ചുകളഞ്ഞു.
Isaiah 5:5അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട് 2 എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; 1 ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും; 2 അത് തിന്നു പോകും; 1 ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും; 2 അത് ചവിട്ടി മെതിച്ചുപോകും. 1
Isaiah 22:1ദർശനത്താഴ്വരയെക്കുറിച്ചുള്ള + 22:1 ദർശനത്താഴ്വരയെക്കുറിച്ചുള്ള യെരൂശലേം പ്രവാചകം: 1 നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു 2 നിങ്ങൾക്ക് എന്ത് ഭവിച്ചു? 1
Isaiah 37:3അവർ അവനോട് പറഞ്ഞത്: “ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ‘ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിക്കാറായിരിക്കുന്നു; പ്രസവിക്കുവാനോ ശക്തിയില്ല.
Lamentations 1:5അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ 2 അവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു; 1 അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്‍റെ മുമ്പിൽ 2 പ്രവാസത്തിലേക്കു പോകേണ്ടിവന്നു. 1
Lamentations 2:8യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണ്ണയിച്ചു; 2 അവിടുന്ന് അളന്ന് നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല; 1 അവിടുന്ന് കോട്ടയും മതിലും വിലാപത്തിലാക്കി; 2 അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു. 1