The Bible Software
bible.softwareIsaiahIsaiah 22 › Isaiah 22:6

Isaiah 22:6

ഏലാം, കാലാളും കുതിരപ്പടയും ഉള്ള 2 സൈന്യത്തോടുകൂടി ആവനാഴിക + 22:6 ആവനാഴിക അമ്പുകള്‍ ഇടുന്ന ഉറ. എടുക്കുകയും 2 കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു. 1

ബൈബിൾ (മലയാളം)

In The King James Version

And Elam bare the quiver with chariots of men and horsemen, and Kir uncovered the shield.

In Context

5സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു 2 ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും 2 പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; 1 മതിലുകളെ ഇടിച്ചുകളയുന്നതും 2 മലകളോട് നിലവിളിക്കുന്നതും ആയ നാൾ തന്നെ. 1

7അങ്ങനെ നിന്‍റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; 2 കുതിരപ്പട വാതില്ക്കൽ അണിനിരത്തും. 1

Read all of Isaiah 22

Cross References

Genesis 10:22ശേമിന്‍റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.

Isaiah 11:11ആ നാളിൽ കർത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും + 11:11 സമുദ്രത്തിലെ ദ്വീപുകളിൽനിന്നും പുരാതന ചരിത്രത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് ദൂരെയുള്ള രാജ്യങ്ങളെയാണ് വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും. 1

Isaiah 21:2അസഹ്യപ്പെടുത്തുന്ന ഒരു ദർശനം എനിക്ക് വെളിപ്പെട്ടിരിക്കുന്നു; 2 ദ്രോഹി ദ്രോഹം ചെയ്യുന്നു; 1 കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. 2 ഏലാമേ, കയറിച്ചെല്ലുക, 1 മേദ്യയേ, നിരോധിച്ചുകൊള്ളുക; 2 അതിന്‍റെ ഞരക്കമെല്ലാം ഞാൻ നിർത്തിക്കളയും. 1

Amos 1:5ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്, 2 ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും + 1:5 നിവാസിയെയും രാജാവിനെയും 1 ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; 2 അരാമ്യർ ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും” 2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. 1 ഫെലിസ്ത്യ

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 22:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 22:5Isaiah 22Isaiah 22:7 →