Isaiah 23:10
തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ 2 നീ നൈൽനദിപോലെ നിന്‍റെ ദേശത്തെ കവിഞ്ഞൊഴുകുക. 1
ബൈബിൾ (മലയാളം)
In The King James Version
Pass through thy land as a river, O daughter of Tarshish: there is no more strength.
In Context
Cross References
1 Samuel 28:20പെട്ടെന്ന് ശൗല്‍ നെടുനീളത്തിൽ നിലത്ത് വീണു. ശമൂവേലിന്‍റെ വാക്കുകൾ കാരണം ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്ന് രാവും പകലും അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
Psalms 18:32എന്നെ ശക്തികൊണ്ട് അരമുറുക്കുകയും 2 എന്‍റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ. 1
Lamentations 1:6സീയോൻപുത്രിയുടെ മഹത്വമൊക്കെയും 2 അവളെ വിട്ടുപോയി; 1 അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്ത 2 മാനുകളെപ്പോലെ ആയി; 1 പിന്തുടരുന്നവന്‍റെ മുമ്പിൽ 2 അവർ ശക്തിയില്ലാതെ നടക്കുന്നു. 1
Romans 5:6നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു തക്കസമയത്ത് അഭക്തർക്കുവേണ്ടി മരിച്ചു.