Isaiah 23:2
സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിക്കുവിൻ; 2 സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവ്യാപാരികള്‍ നിന്നെ നിറച്ചുവല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 46:10യുദ്ധം നിര്‍ത്തുവിന്‍ + 46:10 യുദ്ധം നിര്‍ത്തുവിന്‍ മിണ്ടാതെയിരുന്ന്, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ; 2 ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. 1
Isaiah 47:5“കൽദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്ക് പോവുക; 2 നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല. 1
Ezekiel 27:8സീദോനിലെയും അർവ്വാദിലെയും നിവാസികൾ 2 നിന്‍റെ തണ്ടുവലിക്കാരായിരുന്നു; 1 സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ 2 നിന്‍റെ കപ്പിത്താന്മാർ ആയിരുന്നു. 1
Habakkuk 2:20എന്നാൽ യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; 2 സർവ്വഭൂമിയും അവന്‍റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.”