The Bible Software
bible.softwareIsaiahIsaiah 24 › Isaiah 24:15

Isaiah 24:15

അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും 2 സമുദ്രദ്വീപികളില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

Wherefore glorify ye the LORD in the fires, even the name of the LORD God of Israel in the isles of the sea.

In Context

14അവർ ഉച്ചത്തിൽ ആർക്കും; 2 യഹോവയുടെ മഹിമനിമിത്തം 2 അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും. 1

16“നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു 2 കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; 1 ഞാനോ: “എനിക്ക് ക്ഷയം, എനിക്ക് ക്ഷയം, എനിക്ക് അയ്യോ കഷ്ടം!” എന്നു പറഞ്ഞു. 2 “ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; 2 ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.” 1

Read all of Isaiah 24

Cross References

Genesis 10:4യാവാന്‍റെ പുത്രന്മാർ: എലീശാ, തർശ്ശീശ്, കിത്തീം, ദോദാനീം.

Job 35:9“പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു; 2 ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു. 1

Isaiah 25:3അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും; 2 ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും. 1

Isaiah 42:4ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; 2 അധൈര്യപ്പെടുകയുമില്ല; 2 അവന്‍റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.” 1

Isaiah 42:12അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് 2 അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. 1

Isaiah 51:5എന്‍റെ നീതി സമീപമായിരിക്കുന്നു; 2 എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; 1 എന്‍റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും; 2 ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; 2 എന്‍റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 24:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 24:14Isaiah 24Isaiah 24:16 →