The Bible Software
bible.softwareIsaiahIsaiah 24 › Isaiah 24:16

Isaiah 24:16

“നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു 2 കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; 1 ഞാനോ: “എനിക്ക് ക്ഷയം, എനിക്ക് ക്ഷയം, എനിക്ക് അയ്യോ കഷ്ടം!” എന്നു പറഞ്ഞു. 2 “ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; 2 ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.” 1

ബൈബിൾ (മലയാളം)

In The King James Version

From the uttermost part of the earth have we heard songs, even glory to the righteous. But I said, My leanness, my leanness, woe unto me! the treacherous dealers have dealt treacherously; yea, the treacherous dealers have dealt very treacherously.

In Context

15അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും 2 സമുദ്രദ്വീപികളില്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ. 1

17ഭൂവാസിയേ, പേടിയും കുഴിയും കെണിയും 2 നിനക്കു നേരിട്ടിരിക്കുന്നു. 2

Read all of Isaiah 24

Cross References

Psalms 2:8എന്നോട് ചോദിച്ചുകൊള്ളുക; 2 ഞാൻ നിനക്കു ജനതകളെ അവകാശമായും 2 ഭൂമിയുടെ അറുതികളെ കൈവശമായും തരും; 1

Psalms 58:10നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും; 2 അവൻ തന്‍റെ കാലുകൾ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും. 1

Psalms 72:8അവൻ സമുദ്രംമുതൽ സമുദ്രംവരെയും 2 നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. 1

Psalms 106:15അവർ അപേക്ഷിച്ചത് ദൈവം അവർക്ക് കൊടുത്തു; 2 എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു. 1

Isaiah 6:5അപ്പോൾ ഞാൻ: “എനിക്ക് അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ഒരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കുന്നു; എന്‍റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ” എന്നു പറഞ്ഞു.

Isaiah 17:4“ആ നാളിൽ യാക്കോബിന്‍റെ മഹത്ത്വം ക്ഷയിക്കും; 2 അവന്‍റെ ദേഹപുഷ്ടി മെലിഞ്ഞുപോകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 24:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 24:15Isaiah 24Isaiah 24:17 →