Isaiah 25:1
യഹോവേ നീ എന്‍റെ ദൈവമാകുന്നു; 2 ഞാൻ നിന്നെ പുകഴ്ത്തും; 1 ഞാൻ നിന്‍റെ നാമത്തെ സ്തുതിക്കും; 2 നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ 2 വിശ്വസ്തതയോടും സത്യത്തോടും കൂടി അനുഷ്ഠിച്ചിരിക്കുന്നുവല്ലോ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 23:19വ്യാജം പറയുവാൻ ദൈവം മനുഷ്യനല്ല; 2 അനുതപിക്കുവാൻ അവിടുന്ന് മനുഷ്യപുത്രനുമല്ല; 1 അവിടുന്ന് കല്പിച്ചത് ചെയ്യാതിരിക്കുമോ? 2 അവിടുന്ന് അരുളിച്ചെയ്തത് നിവർത്തിക്കാതിരിക്കുമോ? 1
Psalms 31:15എന്‍റെ ജീവകാലം അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; 2 എന്‍റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. 1
Psalms 40:5എന്‍റെ ദൈവമായ യഹോവേ, അവിടുന്ന് ചെയ്ത അത്ഭുതപ്രവൃത്തികളും 2 ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങേയുടെ വിചാരങ്ങളും അനവധി ആകുന്നു; 1 അങ്ങേക്ക് തുല്യൻ ആരുമില്ല; 2 ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; 2 എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു. 1
Psalms 46:10യുദ്ധം നിര്‍ത്തുവിന്‍ + 46:10 യുദ്ധം നിര്‍ത്തുവിന്‍ മിണ്ടാതെയിരുന്ന്, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ, ഞാൻ ദൈവമാണെന്ന് അറിഞ്ഞുകൊള്ളുവിൻ; 2 ഞാൻ ജനതകളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും. 1
Psalms 78:4നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ 2 വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും 2 കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. 1
Psalms 99:5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; 2 അവിടുത്തെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; 2 അവിടുന്ന് പരിശുദ്ധൻ ആകുന്നു. 1