Isaiah 25:12
നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ 2 അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 14:23“ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്‍റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1 അശ്ശൂരിനെക്കുറിച്ചുള്ള പ്രവാചകം
Isaiah 26:5യഹോവ ഉയരത്തിൽ വസിക്കുന്നവരെ 2 ഉന്നതനഗരത്തെതന്നെ താഴ്ത്തി തള്ളിയിട്ടു 2 നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. 1
Jeremiah 51:58സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേലിന്‍റെ വിശാലമായ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും; 1 അതിന്‍റെ ഉയർന്ന വാതിലുകൾ തീയിൽ വെന്തുപോകും; 2 അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും, 1 ജനതകളുടെ പ്രയത്നം തീക്കിരയായും തീരുകയും, 2 അവർ ക്ഷീണിച്ചുപോകുകയും ചെയ്യും.” 1 യിരെമ്യാവിൻ്റെ സന്ദേശം
Ezekiel 28:17നിന്‍റെ സൗന്ദര്യംനിമിത്തം നിന്‍റെ ഹൃദയം ഗർവ്വിച്ചു; 2 നിന്‍റെ പ്രഭനിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി; 2 ഞാൻ നിന്നെ നിലത്തു തള്ളിയിട്ട്, 1 രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം 2 നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു. 1
Hebrews 11:30വിശ്വാസത്താൽ അവർ ഏഴു ദിവസം യെരിഹോപട്ടണ മതിലിനു ചുറ്റും നടന്നപ്പോൾ മതിൽ ഇടിഞ്ഞുവീണു.