The Bible Software
bible.softwareIsaiahIsaiah 25 › Isaiah 25:11

Isaiah 25:11

നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ 2 മോവാബ് അതിന്‍റെ നടുവിൽ കൈ നീട്ടും; 1 എങ്കിലും അവന്‍റെ അഹങ്കാരവും കൈമിടുക്കും 2 അവിടുന്ന് താഴ്ത്തിക്കളയും. 1

ബൈബിൾ (മലയാളം)

In The King James Version

And he shall spread forth his hands in the midst of them, as he that swimmeth spreadeth forth his hands to swim: and he shall bring down their pride together with the spoils of their hands.

In Context

10യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; 2 എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ 2 മോവാബ് സ്വസ്ഥാനത്തുതന്നെ മെതിക്കപ്പെടും. 1

12നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ 2 അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.

Read all of Isaiah 25

Cross References

Psalms 2:5അന്നു അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; 2 ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. 1

Psalms 110:1യഹോവ എന്‍റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: 2 “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം 2 നീ എന്‍റെ വലത്തുഭാഗത്തിരിക്കുക.” 1

Isaiah 5:25അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; 2 അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; 1 അപ്പോൾ മലകൾ വിറയ്ക്കുകയും 2 അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; 1 ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ 2 അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 1

Isaiah 13:11ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും 2 ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; 1 അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; 2 ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും. 1

Isaiah 16:6ഞങ്ങൾ മോവാബിന്‍റെ അഹങ്കാരത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; 2 അവൻ മഹാഗർവ്വിയാകുന്നു; 1 അവന്‍റെ നിഗളത്തെയും ഡംഭത്തെയും 2 ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്. 1

Isaiah 25:5വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ 2 നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; 1 മേഘത്തിൻ്റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ 2 ഭയങ്കരന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 25:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 25:10Isaiah 25Isaiah 25:12 →