The Bible Software
bible.softwareIsaiahIsaiah 29 › Isaiah 29:15

Isaiah 29:15

സ്വന്തം ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാൻ നോക്കുകയും 2 സ്വന്തം പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്യുകയും: 1 “ഞങ്ങളെ ആര്‍ കാണുന്നു? 2 ഞങ്ങളെ ആര്‍ അറിയുന്നു” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1

ബൈബിൾ (മലയാളം)

In The King James Version

Woe unto them that seek deep to hide their counsel from the LORD, and their works are in the dark, and they say, Who seeth us? and who knoweth us?

In Context

14ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്‍റെ ഇടയിൽ 2 ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; 1 അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; 2 അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും” എന്നു കർത്താവ് അരുളിച്ചെയ്തു. 1

16നിങ്ങൾ കാര്യങ്ങൾ തലകീഴാക്കുന്നുവല്ലോ! 2 കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? 1 ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: “അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല” എന്നും, 2 ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: “അവനു ബുദ്ധിയില്ല” എന്നും പറയുമോ? 1

Read all of Isaiah 29

Cross References

2 Samuel 11:27വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ തന്‍റെ അരമനയിൽ വരുത്തി; അവൾ അവന്‍റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തത് യഹോവയ്ക്ക് അനിഷ്ടമായിരുന്നു.

Job 22:13എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? 2 കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ? 1

Job 34:22ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന് 2 അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല. 1

Psalms 59:7അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു; 2 വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്; 2 “ആര്‍ കേൾക്കും” എന്നു അവർ പറയുന്നു. 1

Psalms 73:11“ദൈവം എങ്ങനെ അറിയുന്നു? 2 അത്യുന്നതന് അറിവുണ്ടോ?” എന്നു അവർ പറയുന്നു. 1

Psalms 139:1യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 29:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 29:14Isaiah 29Isaiah 29:16 →