Isaiah 3:1
സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 യെരൂശലേമിൽ നിന്നും യെഹൂദായിൽനിന്നും ആധാരവും ആശ്രയവും, 1 അപ്പം എന്ന ആധാരമൊക്കെയും 2 വെള്ളം എന്ന ആധാരമൊക്കെയും 1
ബൈബിൾ (മലയാളം)
In The King James Version
In Context
2വീരൻ, യോദ്ധാവ്, 2 ന്യായാധിപതി, പ്രവാചകൻ, 2 പ്രശ്നക്കാരൻ, മൂപ്പൻ, 1
Cross References
2 Kings 25:3അതേ ആണ്ടില്‍ നാലാംമാസം ഒമ്പതാം തിയ്യതി ആയപ്പോൾ നഗരത്തിൽ ക്ഷാമം കഠിനമായി; ദേശത്തെ ജനത്തിന് ആഹാരം ഇല്ലാതെയായി.
Isaiah 1:24അതുകൊണ്ട് യിസ്രായേലിന്‍റെ ശക്തനായി, 2 സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: 1 “ഹാ, ഞാൻ എന്‍റെ വൈരികളോടു പകവീട്ടി 2 എന്‍റെ ശത്രുക്കളോടു പ്രതികാരം നടത്തും. 1
Isaiah 5:13അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; 2 അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; 2 അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. 1
Isaiah 51:22നിന്‍റെ കർത്താവായ യഹോവയും 2 അവിടുത്തെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവും ആയവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ പരിഭ്രമത്തിന്‍റെ പാനപാത്രം, 2 എന്‍റെ ക്രോധമാകുന്ന പാനപാത്രത്തിന്‍റെ മട്ട് തന്നെ, 1 നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; 2 ഇനി നീ അത് കുടിക്കുകയില്ല; 1
Jeremiah 38:9“യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു മരിച്ചുപോകും” എന്നു പറഞ്ഞു.
Ezekiel 14:13“മനുഷ്യപുത്രാ ഒരു ദേശം എന്നോട് ദ്രോഹിച്ച് പാപം ചെയ്യുമ്പോൾ ഞാൻ അതിന്‍റെ നേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.