Isaiah 3:2
വീരൻ, യോദ്ധാവ്, 2 ന്യായാധിപതി, പ്രവാചകൻ, 2 പ്രശ്നക്കാരൻ, മൂപ്പൻ, 1
ബൈബിൾ (മലയാളം)
In The King James Version
The mighty man, and the man of war, the judge, and the prophet, and the prudent, and the ancient,
In Context
Cross References
1 Chronicles 9:1യിസ്രായേൽ മുഴുവനും വംശാവലിയായി രേഖപ്പെടുത്തിയിരുന്നു; അത് യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യം നിമിത്തം പ്രവാസികളായി ബാബേലിലേക്കു കൊണ്ടുപോയി. 1 പ്രവാസത്തിൽനിന്നു മടങ്ങിവന്ന ജനം
Isaiah 2:13ലെബാനോനിലെ പൊക്കവും 2 ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും 1 ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും 1
Lamentations 5:12അവർ സ്വന്ത കൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; 2 വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. 1
Ezekiel 9:5മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടുന്ന്: “നിങ്ങൾ അവന്‍റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന് ആദരവ് തോന്നരുത്; നിങ്ങൾ കരുണ കാണിക്കുകയുമരുത്.
Amos 2:3ഞാൻ ന്യായാധിപതിയെ അതിന്‍റെ നടുവിൽനിന്ന് ഛേദിച്ച്, 1 അതിന്‍റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും” 2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. 1 യെഹൂദാ