The Bible Software
bible.softwareIsaiahIsaiah 3 › Isaiah 3:12

Isaiah 3:12

എന്‍റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; 2 സ്ത്രീകൾ അവരെ വാഴുന്നു; 1 എന്‍റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴി തെറ്റിക്കുന്നു; 2 നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

As for my people, children are their oppressors, and women rule over them. O my people, they which lead thee cause thee to err, and destroy the way of thy paths.

In Context

11ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; 2 അവന്‍റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും. 1

13യഹോവ വാദിക്കുവാൻ എഴുന്നേറ്റു 2 വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു. 1

Read all of Isaiah 3

Cross References

2 Kings 11:1അഹസ്യാവിന്‍റെ അമ്മയായ അഥല്യാ തന്‍റെ മകൻ മരിച്ചുപോയി എന്നു കണ്ടപ്പോൾ എഴുന്നേറ്റ് രാജകുമാരന്മാരെ ഒക്കെയും നശിപ്പിച്ചു.

Isaiah 3:4“ഞാൻ ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരാക്കി വയ്ക്കും; 2 ശിശുക്കൾ അവരെ വാഴും.” 1

Isaiah 28:14അതുകൊണ്ട് യെരൂശലേമിലെ ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, 2 യഹോവയുടെ വചനം കേൾക്കുവിൻ. 1

Micah 3:5എന്‍റെ ജനത്തെ തെറ്റിച്ചുകളയുകയും 2 ഭക്ഷിക്കുവാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ‘സമാധാനം’ പ്രസംഗിക്കുകയും 1 അവർക്ക് ഭക്ഷണം ഒന്നും നൽകാത്തവന്‍റെ നേരെ 2 വിശുദ്ധയുദ്ധം ഘോഷിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1

Matthew 15:14അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 3:12

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 3:11Isaiah 3Isaiah 3:13 →