bible.software › Isaiah › Isaiah 3 › Isaiah 3:6
Isaiah 3:6
ഒരുവൻ തന്‍റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: 2 “നിനക്കു മേലങ്കിയുണ്ട്; 1 നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; 2 ഈ പാഴ്ക്കൂമ്പാരം നിന്‍റെ കൈവശം ഇരിക്കട്ടെ” എന്നു പറയും. 1
ബൈബിൾ (മലയാളം)
In The King James Version
When a man shall take hold of his brother of the house of his father, saying, Thou hast clothing, be thou our ruler, and let this ruin be under thy hand:
In Context
5ഒരുത്തൻ മറ്റൊരുവനെയും 2 ഒരാൾ തന്‍റെ കൂട്ടുകാരനെയും 2 ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; 1 ബാലൻ വൃദ്ധനോടും 2 നീചൻ മാന്യനോടും കയർക്കും. 1
7അവൻ അന്നു കൈ ഉയർത്തിക്കൊണ്ട്: 2 “വൈദ്യനായിരിക്കുവാൻ എനിക്ക് മനസ്സില്ല; 1 എന്‍റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; 2 എന്നെ ജനത്തിന് അധിപതിയാക്കരുത്” എന്നു പറയും. 1
Read all of Isaiah 3
Cross References
Judges 11:6അവർ യിഫ്താഹിനോട്: “അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിന് നീ വന്ന് ഞങ്ങളുടെ സൈന്യാധിപനായിരിക്ക” എന്നു പറഞ്ഞു.
John 6:15അവർ വന്നു തന്നെ ബലമായി പിടിച്ച് രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് പിന്നെയും തനിച്ചു മലമുകളിലേക്കു പോയി.
This Verse In Other Editions
Study Isaiah 3:6