The Bible Software
bible.softwareIsaiahIsaiah 3 › Isaiah 3:7

Isaiah 3:7

അവൻ അന്നു കൈ ഉയർത്തിക്കൊണ്ട്: 2 “വൈദ്യനായിരിക്കുവാൻ എനിക്ക് മനസ്സില്ല; 1 എന്‍റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; 2 എന്നെ ജനത്തിന് അധിപതിയാക്കരുത്” എന്നു പറയും. 1

ബൈബിൾ (മലയാളം)

In The King James Version

In that day shall he swear, saying, I will not be an healer; for in my house is neither bread nor clothing: make me not a ruler of the people.

In Context

6ഒരുവൻ തന്‍റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: 2 “നിനക്കു മേലങ്കിയുണ്ട്; 1 നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; 2 ഈ പാഴ്ക്കൂമ്പാരം നിന്‍റെ കൈവശം ഇരിക്കട്ടെ” എന്നു പറയും. 1

8യഹോവയുടെ തേജസ്സുള്ള കണ്ണിന് 2 വെറുപ്പുതോന്നുവാൻ തക്കവിധം 1 അവരുടെ നാവുകളും പ്രവൃത്തികളും 2 അവന് വിരോധമായിരിക്കുകയാൽ 1 യെരൂശലേം ഇടിഞ്ഞുപോകും; 2 യെഹൂദാ വീണുപോകും. 1

Read all of Isaiah 3

Cross References

Deuteronomy 32:40ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നത്: 2 “നിത്യനായിരിക്കുന്ന എന്നാണ, 1

Jeremiah 14:19അവിടുന്ന് യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? 2 അങ്ങേക്ക് സീയോനോട് വെറുപ്പു തോന്നുന്നുവോ? 1 ഭേദമാകാത്തവണ്ണം അവിടുന്ന് ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? 2 ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു; 1 ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു 2 എന്നാൽ ഇതാ, കഷ്ടത! 1

Ezekiel 34:4നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കുകയോ രോഗം ബാധിച്ചതിനെ ചികിത്സിക്കുകയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്യാതെ, കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.

Hosea 6:1വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് മടങ്ങിചെല്ലുക. 2 അവിടുന്നു നമ്മെ കടിച്ചു കീറിയിരിക്കുന്നു; 2 എങ്കിലും അവിടുന്നു നമ്മെ സൗഖ്യമാക്കും; 1 അവിടുന്നു നമ്മെ അടിച്ചിരിക്കുന്നു; 2 എങ്കിലും അവിടുന്നു നമ്മുടെ മുറിവ് കെട്ടും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 3:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 3:6Isaiah 3Isaiah 3:8 →