The Bible Software
bible.softwareIsaiahIsaiah 34 › Isaiah 34:13

Isaiah 34:13

അതിന്‍റെ അരമനകളിൽ മുള്ളും 2 അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; 1 അത് കുറുക്കന്മാർക്കു പാർപ്പിടവും 2 ഒട്ടകപ്പക്ഷികൾക്കു താവളവും ആകും. 1

ബൈബിൾ (മലയാളം)

In The King James Version

And thorns shall come up in her palaces, nettles and brambles in the fortresses thereof: and it shall be an habitation of dragons, and a court for owls.

In Context

12അതിലെ കുലീനന്മാർ + 34:12 കുലീനന്മാർ ഉന്നതകുലജാതന്മാർ. ആരും രാജത്വം ഘോഷിക്കുകയില്ല; 2 അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും. 1

14മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; 2 വനഭൂതം വനഭൂതത്തെ വിളിക്കും; 1 അവിടെ വേതാളം + 34:14 വേതാളം നത്ത് എന്നു എബ്രായ ബൈബിളിൽ. കിടക്കുകയും 2 വിശ്രമം പ്രാപിക്കുകയും ചെയ്യും. 1

Read all of Isaiah 34

Cross References

Psalms 44:19ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ 2 ഞങ്ങളുടെ കാലടികൾ അവിടുത്തെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല. 1

Isaiah 32:13എന്‍റെ ജനത്തിന്‍റെ ദേശത്ത് 2 ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും തന്നെ 2 മുള്ളും മുൾച്ചെടിയും മുളയ്ക്കും. 1

Isaiah 35:7മരീചിക ഒരു പൊയ്കയായും 2 വരണ്ടനിലം നീരുറവുകളായും തീരും, 1 കുറുക്കന്മാരുടെ പാർപ്പിടത്തിൽ, അവ കിടന്ന സ്ഥലത്തുതന്നെ, 2 പുല്ലും ഓടയും + 35:7 ഓട നദിയരികെ വളരുന്ന ഒരുതരം സസ്യം. ഞാങ്ങണയും വളരും. 1

Jeremiah 10:22കേട്ടോ, ഒരു ശ്രുതി: “ഇതാ, യെഹൂദാപട്ടണങ്ങൾ ശൂന്യവും 2 കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് 2 അത് വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു. 1

Jeremiah 50:39ആകയാൽ അവിടെ മരുഭൂമൃഗങ്ങൾ കുറുനരികളോടുകൂടെ വസിക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരുനാളും ജനവാസമുണ്ടാവുകയില്ല; തലമുറതലമുറയായി അത് നിവാസികൾ ഇല്ലാതെ കിടക്കും.

Jeremiah 51:43അതിന്‍റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും, 2 ആരും നിവസിക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 34:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 34:12Isaiah 34Isaiah 34:14 →