Isaiah 34:14
മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; 2 വനഭൂതം വനഭൂതത്തെ വിളിക്കും; 1 അവിടെ വേതാളം + 34:14 വേതാളം നത്ത് എന്നു എബ്രായ ബൈബിളിൽ. കിടക്കുകയും 2 വിശ്രമം പ്രാപിക്കുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 13:21മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും; 2 അവരുടെ വീടുകളിൽ മൂങ്ങാ നിറയും; 1 ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും; 2 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും + 13:21 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും കാട്ടാടുകൾ അവിടെ തുള്ളിനടക്കും എന്നുമാകാം. . 1
Jeremiah 49:33“ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; 2 ആരും അവിടെ വസിക്കുകയില്ല; 2 ഒരു മനുഷ്യനും അവിടെ നിവസിക്കുകയുമില്ല.” 1 ഏലാമിനെക്കുറിച്ചുള്ള അരുളപ്പാട്
Malachi 1:3“എന്നാൽ ഏശാവിനെ ഞാൻ വെറുത്തു + 1:3 ഏശാവിനെ ഞാൻ വെറുത്തു ഏശാവിനെ ഞാൻ തള്ളിക്കളഞ്ഞു അവന്‍റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്‍റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.”