bible.software › Isaiah › Isaiah 34 › Isaiah 34:15
Isaiah 34:15
അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു 2 കുഞ്ഞുങ്ങളെ തന്‍റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും; 2 അവിടെ പരുന്തുകൾ അതതിന്‍റെ ഇണയോടു കൂടും. 1
ബൈബിൾ (മലയാളം)
In The King James Version
There shall the great owl make her nest, and lay, and hatch, and gather under her shadow: there shall the vultures also be gathered, every one with her mate.
In Context
14മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; 2 വനഭൂതം വനഭൂതത്തെ വിളിക്കും; 1 അവിടെ വേതാളം + 34:14 വേതാളം നത്ത് എന്നു എബ്രായ ബൈബിളിൽ. കിടക്കുകയും 2 വിശ്രമം പ്രാപിക്കുകയും ചെയ്യും. 1
16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; 2 അവയിൽ ഒന്നും കാണാതിരിക്കുകയില്ല; 1 ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല; 2 അവിടുത്തെ വായല്ലയോ കല്പിച്ചത്; 2 അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്. 1
Read all of Isaiah 34
This Verse In Other Editions
Study Isaiah 34:15