Isaiah 34:17
അവിടുന്ന് അവക്കായി ചീട്ടിട്ടു, 2 അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു; 1 അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി 2 തലമുറതലമുറയായി അതിൽ വസിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 32:9യഹോവയുടെ ഓഹരി അവിടുത്തെ ജനവും, 2 യാക്കോബ് അവിടുത്തെ അവകാശവും ആകുന്നു. 1
Psalms 78:55അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു; 2 ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; 2 യിസ്രായേലിന്‍റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു. 1
Isaiah 17:14സന്ധ്യാസമയത്ത് ഇതാ, ഭീതി! 2 പ്രഭാതത്തിനു മുമ്പ് അവൻ ഇല്ലാതെയായി! 1 ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും 2 നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.
Jeremiah 13:25നീ എന്നെ മറന്ന് വ്യാജത്തിൽ ആശ്രയിച്ചിരിക്കുകകൊണ്ട് 2 ഇതു നിന്‍റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
Acts 17:26ഭൂതലത്തിൽ എങ്ങും വസിക്കുവാനായി അവൻ ഒരുവനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.