Isaiah 35:6
അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; 2 ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും; 1 മരുഭൂമിയിൽ വെള്ളവും 2 നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
5അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും; 2 ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല. 1
Cross References
Exodus 17:6ഞാൻ ഹോരേബിൽ നിന്‍റെ മുമ്പിൽ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന് കുടിക്കുവാൻ വെള്ളം അതിൽനിന്ന് പുറപ്പെടും” എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.
Nehemiah 9:15“അവരുടെ വിശപ്പിന് അങ്ങ് അവർക്ക് ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന് അങ്ങ് അവർക്ക് പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു. അങ്ങ് അവർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത ദേശം കൈവശമാക്കുവാനും അവരോട് കല്പിച്ചു.
Psalms 51:15കർത്താവേ, എന്‍റെ അധരങ്ങളെ തുറക്കേണമേ; 2 എന്നാൽ എന്‍റെ വായ് അങ്ങേക്ക് സ്തുതിപാടും. 1
Psalms 107:35ദൈവം മരുഭൂമിയെ ജലതടാകവും 2 വരണ്ട നിലത്തെ നീരുറവുകളും ആക്കി. 1
Isaiah 35:1മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും; 2 നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും. 1
Isaiah 41:18ഞാൻ പാഴ്മലകളിൽ നദികളെയും 2 താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; 1 മരുഭൂമിയെ ഞാൻ നീർപൊയ്കയും 2 വരണ്ട നിലത്തെ നീരുറവുകളും ആക്കും. 1