Isaiah 38:22
“ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത്?” എന്നു ഹിസ്കീയാവ് ചോദിച്ചിരുന്നു. + 38:22 “ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത്?” എന്നു ഹിസ്കീയാവ് ചോദിച്ചിരുന്നു. ഈ അധ്യായയത്തിലെ 21, 22 വാക്യങ്ങള്‍ 6, 7 വാക്യങ്ങള്‍ക്കിടയില്‍ വായിക്കേണ്ടതാണ്
ബൈബിൾ (മലയാളം)
In The King James Version
Hezekiah also had said, What is the sign that I shall go up to the house of the LORD?
In Context
Cross References
2 Kings 20:8ഹിസ്കീയാവ് യെശയ്യാവിനോട്: “യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാംദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത്?” എന്നു ചോദിച്ചു.
Psalms 84:1സൈന്യങ്ങളുടെ യഹോവേ, 2 തിരുനിവാസം എത്ര മനോഹരം! 1
Psalms 118:18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; 2 എങ്കിലും കർത്താവ് എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല. 1
Isaiah 38:7യഹോവ, അവിടുന്ന് അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്ന് ഇതു നിനക്കു ഒരു അടയാളം ആകും.