The Bible Software
bible.softwareIsaiahIsaiah 40 › Isaiah 40:13

Isaiah 40:13

യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ 2 അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്? 1

ബൈബിൾ (മലയാളം)

In The King James Version

Who hath directed the Spirit of the LORD, or being his counsellor hath taught him?

In Context

12തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും 2 ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കുകയും 1 ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും 2 പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും 2 കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്‍? 1

14യഹോവയെ ഉപദേശിച്ചു ന്യായത്തിന്‍റെ പാതയെ പഠിപ്പിക്കുകയും 2 യഹോവയെ പരിജ്ഞാനം പഠിപ്പിച്ചു 1 വിവേകത്തിന്‍റെ മാർഗ്ഗം കാണിക്കുകയും ചെയ്തുകൊടുക്കേണ്ടതിനു 2 യഹോവ ആരോടാകുന്നു ആലോചന കഴിച്ചതു? 1

Read all of Isaiah 40

Cross References

Job 36:22“ദൈവം തന്‍റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; 2 അവിടുത്തോട് തുല്യനായ ഉപദേശകൻ ആരുള്ളു? 1

Jeremiah 23:18യഹോവയുടെ വചനം ദർശിച്ചുകേൾക്കുവാൻ തക്കവണ്ണം 2 അവന്‍റെ ആലോചനസഭയിൽ നിന്നവനാര്? 2 അവിടുത്തെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവനാര്? 1

John 1:13അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.

1 Corinthians 2:16എന്തെന്നാൽ, കർത്താവിന്‍റെ മനസ്സ് അറിഞ്ഞ് അവനെ ഉപദേശിക്കുന്നവൻ ആർ? നാമോ ക്രിസ്തുവിന്‍റെ മനസ്സുള്ളവർ ആകുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 40:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 40:12Isaiah 40Isaiah 40:14 →