Isaiah 40:12
തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും 2 ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കുകയും 1 ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുകയും 2 പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും 2 കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആര്‍? 1
ബൈബിൾ (മലയാളം)
In The King James Version
In Context
13യഹോവയുടെ ആത്മാവിനെ നിയന്ത്രിക്കുകയോ 2 അവിടുത്തെ മന്ത്രിയായി അങ്ങയെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്? 1
Cross References
Job 28:25ദൈവം കാറ്റിനെ തൂക്കിനോക്കുകയും 2 വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു. 1
Psalms 102:25പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 ആകാശം അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. 1
Proverbs 8:26അവിടുന്ന് ഭൂമിയെയും വയലുകളെയും 2 ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും 2 ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ. 1
Isaiah 48:13എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു; 2 എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; 1 ഞാൻ വിളിക്കുമ്പോൾ 2 അവ സകലവും ഉളവായിവരുന്നു.” 1
Revelation 20:11പിന്നെ ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ടു; അവന്‍റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു.