The Bible Software
bible.softwareIsaiahIsaiah 40 › Isaiah 40:29

Isaiah 40:29

അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; 2 ബലമില്ലാത്തവനു ബലം വർദ്ധിപ്പിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He giveth power to the faint; and to them that have no might he increaseth strength.

In Context

28നിനക്കറിഞ്ഞുകൂടായോ? നീ കേട്ടിട്ടില്ലയോ? 2 യഹോവ നിത്യദൈവം; 1 ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; 2 അവൻ ക്ഷീണിക്കുന്നില്ല, 1 തളർന്നുപോകുന്നതുമില്ല; 2 അവന്‍റെ ബുദ്ധി അപ്രമേയമത്രേ. 1

30ബാല്യക്കാർ ക്ഷീണിച്ച് തളർന്നുപോകും; 2 യൗവനക്കാരും ഇടറിവീഴും. 1

Read all of Isaiah 40

Cross References

Genesis 49:24അവന്‍റെ വില്ല് ഉറപ്പോടെ നിന്നു; 2 അവന്‍റെ ഭുജം യാക്കോബിൻ വല്ലഭൻ്റെ കയ്യാൽ ബലപ്പെട്ടു; 1 യിസ്രായേലിന്‍റെ പാറയായ ഇടയന്‍റെ നാമത്താൽ തന്നെ. 1

1 Samuel 2:4വീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; 2 ബലഹീനർ ശക്തി പ്രാപിക്കുന്നു. 1

Psalms 29:11യഹോവ തന്‍റെ ജനത്തിന് ശക്തി നല്കും; 2 യഹോവ തന്‍റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

Isaiah 41:10നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; 2 ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; 1 ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; 2 എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും. 1

Jeremiah 31:25ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാൻ തൃപ്തി വരുത്തും.

2 Corinthians 12:9അവൻ എന്നോട്: എന്‍റെ കൃപ നിനക്കു മതി; എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നുവല്ലോ എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്‍റെ ശക്തി എന്‍റെ മേൽ ആവസിക്കേണ്ടതിന് ഞാൻ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളിൽ പ്രശംസിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 40:29

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 40:28Isaiah 40Isaiah 40:30 →