Isaiah 42:11
മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ; 2 കേദാർ പാർക്കുന്ന ഗ്രാമങ്ങളും; 1 ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും 2 മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
12അവർ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് 2 അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ. 1
Cross References
Genesis 25:23യഹോവ അവളോട്: 1 “രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽ ഉണ്ട്. 2 രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽനിന്നു തന്നെ പിരിയും; 1 ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും 2 മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അരുളിച്ചെയ്തു.
Psalms 120:5ഞാൻ മേശെക്കിൽ + 120:5 മേശെക്കിൽ ചെങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള സ്ഥലം. പ്രവാസം ചെയ്യുന്നതുകൊണ്ടും 2 കേദാർ + 120:5 കേദാർ കേദാര്‍-സിറിയയിലെ ദമാസ്ക്കസിൻ്റെ തെക്ക് മരുഭൂവാസികള്‍ പാര്‍ക്കുന്നസ്ഥലം കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! 1
Isaiah 21:16കർത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: “കൂലിക്കാരന്‍റെ വർഷംപോലെയുള്ള ഒരു വർഷത്തിനകം കേദാരിന്‍റെ മഹത്ത്വം എല്ലാം ക്ഷയിച്ചുപോകും;
Isaiah 35:1മരുഭൂമിയും വരണ്ടനിലവും ആനന്ദിക്കും; 2 നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പംപോലെ പൂക്കും. 1
Isaiah 40:3കേട്ടോ ഒരുവൻ വിളിച്ചു പറയുന്നത്: 2 “മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിൻ; 2 നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പ്രധാനപാത നിരപ്പാക്കുവിൻ. 1
Isaiah 43:19ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; 2 അത് ഇപ്പോൾ ഉത്ഭവിക്കും; 1 നിങ്ങൾ അത് അറിയുന്നില്ലയോ? 2 അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും 2 നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. 1