The Bible Software
bible.softwareIsaiahIsaiah 43 › Isaiah 43:19

Isaiah 43:19

ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; 2 അത് ഇപ്പോൾ ഉത്ഭവിക്കും; 1 നിങ്ങൾ അത് അറിയുന്നില്ലയോ? 2 അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും 2 നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Behold, I will do a new thing; now it shall spring forth; shall ye not know it? I will even make a way in the wilderness, and rivers in the desert.

In Context

18മുമ്പുള്ളവയെ നിങ്ങൾ ഓർക്കണ്ടാ; 2 പണ്ടുള്ളവയെ നിരൂപിക്കുകയും വേണ്ടാ. 1

20ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിനു കുടിക്കുവാൻ കൊടുക്കണ്ടതിന് 2 ഞാൻ മരുഭൂമിയിൽ വെള്ളവും 1 നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു 2 കാട്ടുമൃഗങ്ങളും കുറുക്കന്മാരും 2 ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും. 1

Read all of Isaiah 43

Cross References

Numbers 20:11മോശെ കൈ ഉയർത്തി വടികൊണ്ട് പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.

Psalms 78:16പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു; 2 വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. 1

Isaiah 35:6അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; 2 ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും; 1 മരുഭൂമിയിൽ വെള്ളവും 2 നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. 1

Isaiah 35:9ഒരു സിംഹവും അവിടെ ഉണ്ടാവുകയില്ല; 2 ഒരു ദുഷ്ടമൃഗവും അവിടെ കയറി വരുകയില്ല; 1 ആ വകയെ അവിടെ കാണുകയില്ല; 2 വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും. 1

Isaiah 41:18ഞാൻ പാഴ്മലകളിൽ നദികളെയും 2 താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; 1 മരുഭൂമിയെ ഞാൻ നീർപൊയ്കയും 2 വരണ്ട നിലത്തെ നീരുറവുകളും ആക്കും. 1

Isaiah 48:5ഞാൻ പണ്ടുതന്നെ നിന്നോട് പ്രസ്താവിച്ചു; 2 ‘എന്‍റെ വിഗ്രഹം അവയെ ചെയ്തു എന്നും 1 എന്‍റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു’ എന്നും 2 നീ പറയാതെ ഇരിക്കേണ്ടതിന് അവ സംഭവിക്കും മുമ്പ് 2 ഞാൻ നിന്നെ കേൾപ്പിച്ചിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 43:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 43:18Isaiah 43Isaiah 43:20 →