The Bible Software
bible.softwareIsaiahIsaiah 42 › Isaiah 42:22

Isaiah 42:22

എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; 2 അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും 1 കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; 2 അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; 1 അവർ കൊള്ളയായിപ്പോയി, 2 “മടക്കിത്തരുക” എന്നു ആരും പറയുന്നതുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

But this is a people robbed and spoiled; they are all of them snared in holes, and they are hid in prison houses: they are for a prey, and none delivereth; for a spoil, and none saith, Restore.

In Context

21യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി 2 മഹത്ത്വീകരിക്കുവാൻ പ്രസാദിച്ചിരിക്കുന്നു. 1

23നിങ്ങളിൽ ആര്‍ അതിന് ചെവികൊടുക്കും? 2 ഭാവികാലത്തേക്ക് ആര്‍ ശ്രദ്ധിച്ചു കേൾക്കും? 1

Read all of Isaiah 42

Cross References

Deuteronomy 28:29കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്ത് തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരുകയില്ല; നീ എപ്പോഴും പീഡിതനും കൊള്ളയടിക്കപ്പെടുന്നവനും ആയിരിക്കും; നിന്നെ രക്ഷിക്കുവാൻ ആരും ഉണ്ടാകുകയുമില്ല.

Psalms 50:22“ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; 2 അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; 2 വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല. 1

Isaiah 1:7നിങ്ങളുടെ ദേശം ശൂന്യമായി 2 നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; 1 നിങ്ങൾ കാൺകെ അന്യജാതിക്കാർ 1 നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; 1 അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ 2 ശൂന്യമായിരിക്കുന്നു. 1

Isaiah 14:17ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും 2 അതിലെ പട്ടണങ്ങളെ ഇടിച്ചുകളയുകയും 1 തന്‍റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കുകയും 2 ചെയ്തവൻ ഇവനല്ലയോ” എന്നു നിരൂപിക്കും. 1

Isaiah 24:3ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; 2 യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. 1

Isaiah 24:22കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ച് കൂട്ടി 2 കാരാഗൃഹത്തിൽ അടയ്ക്കുകയും 2 ഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കുകയും ചെയ്യും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 42:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 42:21Isaiah 42Isaiah 42:23 →