Isaiah 43:12
നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, 2 ഞാൻ തന്നെ പ്രസ്താവിക്കുകയും രക്ഷിക്കുകയും കേൾപ്പിക്കുകയും ചെയ്തത്; 1 അതുകൊണ്ട് നിങ്ങൾ എന്‍റെ സാക്ഷികൾ” എന്നു യഹോവയുടെ അരുളപ്പാടു; 2 “ഞാൻ ദൈവം തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
11ഞാൻ, ഞാൻ തന്നെ, യഹോവ; 2 ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല. 1
Cross References
Deuteronomy 32:12യഹോവ തനിയെ അവനെ നടത്തി; 2 അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല. 1
Psalms 81:9അന്യദൈവം നിനക്കു ഉണ്ടാകരുത്; 2 യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്. 1
Isaiah 37:20ഇപ്പോൾ ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങ് ഒരുവൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന് ഞങ്ങളെ അവന്‍റെ കൈയിൽനിന്നു രക്ഷിക്കേണമേ.”
Isaiah 43:10“നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കുകയും 2 ഞാൻ ആകുന്നു എന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതിന് 1 നിങ്ങൾ എന്‍റെ സാക്ഷികളും 2 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു” എന്നു യഹോവയുടെ അരുളപ്പാടു: 1 “എനിക്കുമുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, 2 എന്‍റെ ശേഷം ഉണ്ടാവുകയുമില്ല. 1
Isaiah 46:9പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; 2 ഞാനല്ലാതെ വേറൊരു ദൈവമില്ല; 2 ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. 1
Isaiah 55:4ഞാൻ അവനെ ജനതകൾക്കു സാക്ഷിയും 2 വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു. 1